എന്തുകൊണ്ട് മരിച്ചവർക്ക് വേണ്ടി നമ്മൾ ബലി അർപ്പിക്കുന്നു?
ഭാരതീയ സംസ്‌കൃതിയനുസരിച്ച് ഗൃഹസ്ഥൻ ആചരിക്കേണ്ട പഞ്ചമഹാ യജ്ഞങ്ങളിൽ ഒന്നാണ് പിതൃയജ്ഞം. പിതൃയജ്ഞം രണ്ടുവിധത്തിൽ ഉണ്ട്. 'തർപ്പണ'വും 'ശ്രാദ്ധ'വും. ജീവിച്ചിരിക്കുന്ന മാതാവ്, പിതാവ്, പിതാമഹൻ, ഗുരു, ജ്ഞാനമുള്ളവർ തുടങ്ങിയവരെ...