Blog

കൊൽക്കത്ത ഐപിഎൽ ചാംപ്യൻമാർ

ചെന്നൈ: സിറ്റി ഓഫ് ജോയ് എന്നാണ് കോൽക്കത്തയുടെ വിളിപ്പേര്. ഐപിഎൽ ഫൈനൽ രാത്രിയിൽ കോൽക്കത്ത അക്ഷരാർഥത്തിൽ ആനന്ദത്തിന്‍റെ നഗരം തന്നെയായി- കോൽക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം വട്ടം...

ആകാശച്ചുഴിയില്‍പ്പെട്ട് ആടിയുലഞ്ഞ് ഖത്തര്‍ എയര്‍വേയ്‌സ്

ഡബ്ലിൻ: ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് ഖത്തർ എയർവേയ്‌സ് വിമാനം. ആറ് ജീവനക്കാരുള്‍പ്പെടെ 12 പേർക്ക് പരിക്കേറ്റു. ഖത്തറിലെ ദോഹയിൽ നിന്ന് അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ്...

കൊല്ലത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി

കൊല്ലം: മരുത്തടിയിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ പെരുമ്പാമ്പിനെ പിടികൂടി. പുനലൂരിൽ നിന്ന് വനംവകുപ്പ് ജീവനക്കാർ എത്തിയാണ് പാമ്പിനെ പിടികൂടിയത്. ഏപ്രിൽ 17 -നാണ് പാമ്പിനെ ആദ്യമായി നാട്ടുകാർ...

കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 27 പേർ ആശുപത്രിയിൽ

തൃശൂർ: കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തി വാങ്ങി കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം. വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഹോട്ടലില്‍ നിന്ന്...

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 2 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു

കൊച്ചി :  പുത്തൻവേലിക്കരയിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി  പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത്...

പ്രധാനമന്ത്രി താമസിച്ച ഹോട്ടൽ ബിൽ വിവാദം: നിയമ നടപടി സ്വീകരിക്കുമെന്ന് ഹോട്ടൽ

ബെംഗളൂരു: കർണാടക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഘവും മൈസൂരിൽ താമസിച്ച ഹോട്ടൽ ബില്ലായ 80.6 ലക്ഷം രൂപ ഇനിയും അടയ്‌ക്കാത്തതിനാൽ നിയമനടപടിയിലേക്ക് കടക്കുമെന്ന് റാഡിസൺ ബ്ലൂ...

പുതുമഴയിൽ ഊത്തപിടിയ്ക്കാന്‍ ഇറങ്ങിയാല്‍ ആറുമാസം അകത്തുകിടക്കേണ്ടിവരും: ഉത്തരവ് പുറത്ത്‌

കൊച്ചി: പുതുമഴയിൽ ഊത്ത പിടിച്ചാൽ അഴിയെണ്ണാം. ഊത്ത പിടിത്തക്കാരെ കണ്ടെത്താൻ ഫിഷറീസ് വകുപ്പ് പരിശോധനകൾ ഊർജിതമാക്കി. ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലായതോടെ ഈ സമയത്തെ മീൻപിടിത്തം നിയമവിരുദ്ധമായി...

യുഎഇ രാഷ്‌ട്രപതി മെയ് 28ന് കൊറിയൻ സന്ദർശനം ആരംഭിക്കും

അബുദാബി: യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മെയ് 28 ചൊവ്വാഴ്ച കൊറിയൻ സന്ദർശനം ആരംഭിക്കും. കൊറിയൻ രാഷ്‌ട്രപതി യൂൻ സുക് യോളിൻ്റെ...

ഹമദ് അൽ ഖൈലിയുടെ വേർപാടിൽ യുഎഇ പ്രസിഡൻ്റ് മക്തൂമിൽ നിന്നും അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദിൽ നിന്നും അനുശോചനം രേഖപ്പെടുത്തി

ദുബായ്: പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ദുബൈയുടെ പ്രഥമ ഉപ ഭരണാധികാരിയും യു എ ഇ ഉപ പ്രധാനമന്ത്രിയും...

സംസ്ഥാനത്ത് ഗുണ്ട ആക്രമണം വർദ്ധിക്കുന്നു; മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

സംസ്ഥാനത്തെ ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ. വരുന്ന ചൊവ്വാഴ്ച മുഖ്യ മന്ത്രിയുടെ ചേമ്പറിൽ...