Blog

ഗവര്‍ണര്‍ക്കെതിരായ ഹർജി പിന്‍വലിക്കാൻ കേരളം, എതിര്‍ത്ത് കേന്ദ്രം

ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാൻ ഗവർണ്ണർക്ക് സമയപരിധി നിശ്ചയിക്കണമെന്ന ഹർജി പിൻവലിക്കുമെന്ന് ആവർത്തിച്ച് കേരളം. തമിഴ്‌നാട് ഗവർണ്ണർക്കെതിരായ വിധിയുടെ പശ്ചാത്തലത്തിൽ ഹർജി അപ്രസക്തമെന്നും ആവശ്യം പിൻവലിക്കുന്നുവെന്നും...

15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: കാട്ടാക്കടയിൽ 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം ആറാം സെഷൻസ് കോടതിയുടേതാണ് വിധി. പൂവച്ചൽ...

മാനേജർ ജോലി ഉപേക്ഷിച്ച് ലഹരിക്കച്ചവടത്തിലേക്ക്: നാലംഗ സംഘത്തിന് പൂട്ടുവീണു

കോഴിക്കോട്: ഇന്ന് രാവിലെ കോഴിക്കോട് എംഡിഎംഎയുമായി എക്സൈസിൻ്റെ പിടിയിലായ നാലംഗ സംഘത്തിലെ പ്രധാനി അമർ പ്രമുഖ ഇലക്ട്രോണിക്‌സ് കടയുടെ കോഴിക്കോട് ,കുറ്റ്യാടി, കണ്ണൂർ ശാഖകളിൽ മാനേജരായി ജോലി...

ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍

പൂരാവേശത്തിലാണ് തേക്കിന്‍കാട് മൈതാനവും തൃശൂര്‍ സ്വരാജ് റൗണ്ടും വടക്കുന്നാഥ സന്നിധിയുമെല്ലാം. കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഏഴരയോടെ തിരുവമ്പാടിയുടെ...

പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം മെയ് 21 ന് പ്രഖ്യാപിക്കും. പരീക്ഷ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ടാബുലേഷന്‍ പ്രവൃത്തികള്‍ നടന്നു...

രാജ്യത്ത് 259 ഇടങ്ങളില്‍ മോക് ഡ്രില്‍: ഡാമുകളില്‍ ജാഗ്രതാനിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ, രാജ്യത്ത് നാളെ 259 ഇടങ്ങളിലാണ് മോക്ഡ്രില്‍ നടത്തുന്നത്. മൂന്ന് സിവില്‍ ഡിഫന്‍സ് ഡിസ്ട്രിക്ടുകളാക്കിയാണ് മോക്ഡ്രില്‍. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും...

സാഹിത്യവേദിയിൽ നിഷ ഗിൽബർട്ട് ലേഖനം അവതരിപ്പിച്ചു

മുംബൈ : പതിനെട്ടാം നൂറ്റാണ്ടിലെ പ്രമുഖ മലയാളഭാഷാ കവി കുഞ്ചൻ നമ്പ്യാരെ, അദ്ദേഹത്തിൻ്റെ രചനകകളിലൂടെയും അതിലെ സവിശേഷതകളിലൂടേയും സഞ്ചരിച്ച്‌ തയ്യാറാക്കിയ 'അക്ഷരങ്ങളെ തുള്ളിച്ച നട്ടുവൻ' എന്ന ലേഖനം...

യുവതിയെയും മകനെയും വീട്ടിക്കയറി കുത്തി: യുവമോർച്ച നേതാവ് അറസ്റ്റിൽ

പാലക്കാട് സുഹൃത്തിനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവമോർച്ച നേതാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി രാഹുലാണ് പിടിയിലായത്. തേങ്കുറുശ്ശി വാണിയംപറമ്പ് സുജ(50), മകൻ അനുജിൽ(29) എന്നിവർക്കാണ് കുത്തേറ്റത്....

കൊല്ലത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോ​ഗസ്ഥനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്പെഷൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ഓമനക്കുട്ടനെയാണ് (52) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരൂർ സ്വദേശിയാണ്...