Blog

പെട്രോളിയം- ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു

ന്യൂഡൽഹി: മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ വകുപ്പു വിഭജനം പൂർത്തിയായതിനു പിന്നാലെ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം...

സുമതി വളവിന്റെ ഓൾ ഇന്ത്യാ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് കരസ്ഥമാക്കി

  മാളികപ്പുറം ടീം വീണ്ടും ഒരുമിക്കുന്ന സുമതി വളവിന്റെ ഓൾ ഇന്ത്യ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ വിതരണാവകാശ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസ് സ്വന്തമാക്കി. ജയ്ലർ,...

നായയെ മടിയിലിരുത്തി ഡ്രൈവിംഗ്.വൈദികനെതിരെ കേസ്;ലൈസന്‍സ് റദ്ദാക്കും.

  ആലപ്പുഴ: നായയെ മടിയിലിരുത്തി കാറോടിച്ചതിന് പള്ളിവികാരിക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസെടുത്തു. നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനിനില്‍ ഫാ. ബൈജു വിന്‍സന്റിനെതിരേയാണ് ആലപ്പുഴ...

പൊതുമാപ്പ് കാലാവധി ജൂൺ 17ന് അവസാനിക്കും

കുവൈത്തിൽ പ്രഖ്യാപിച്ച പൊതു മാപ്പിന്റെ കാലാവധി ജൂൺ 17 ന് അവസാനിക്കും. മാർച്ച് 17 മുതൽ ആരംഭിച്ച പൊതു മാപ്പ് സമയ പരിധി അവസാനിക്കാൻ ഇനി 7...

ചന്ദ്രബാബു നായിഡു നാളെ ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ആന്ധ്രാപ്രദേശ്: ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയാകുന്നതിലൂടെ നാലാം തവണയാണ് ടി ഡി പി നേതാവ് ചന്ദ്രബാബു...

നീറ്റ് പരീക്ഷാ വിവാദം: ടെസ്റ്റിംഗ് ഏജൻസിക്കും കേന്ദ്രസർക്കാറിനും സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്രസർക്കാറിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ മറുപടി പറയണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട്...

ഭിവണ്ടിയിലെ ഡയപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം

മുംബൈ: മഹാരാഷ്ട്രയിൽ ഭിവണ്ടി താലൂക്കിലെ സരാവലിയിൽ എംഐഡിസിയിലെ ഡയപ്പർ നിർമാണ ഫാക്ടറിയിലാണ് ഇന്ന് രാവിലെ വൻ തീപിടിത്തം ഉണ്ടായത്. പരുക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പെട്ടെന്ന് തന്നെ...

കന്നട സൂപ്പർതാരം ദർശൻ തൂഗുദീപ കൊലപാതക കേസിൽ അറസ്റ്റിൽ

കൊലപാതക കേസുമായി ബന്ധപ്പെട്ട് കന്നട സൂപ്പർതാരം ദർശൻ തൂഗുദീപയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു പോലീസ് ആണ് ചിത്രദുർഗ്ഗ സ്വദേശിയായ രേണുകാസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനെ...

ഷാഫി പറമ്പിൽ എംഎൽഎ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പിൽ വടകരയിൽ നിന്ന് വിജയിച്ച കോൺഗ്രസിന്റെ ഷാഫി പറമ്പിൽ പാലക്കാട് എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കര്‍ എഎൻ ഷംസീറിന്റെ ഓഫീസിൽ നേരിട്ടെത്തിയാണ് രാജി...

ലോക കേരള സഭ: ക്ഷണം നിരസിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണിക്കാൻ ചെന്ന ചീഫ് സെക്രട്ടറിയെ ഗവര്‍ണര്‍ മടക്കി അയച്ചു. സംസ്ഥാന...