Blog

2 വർഷത്തിന് ശേഷം ഇന്ധന വില കുറഞ്ഞു; രാജ്യത്ത് കുറച്ച പെട്രോൾ ഡീസൽ വില പ്രാബല്യത്തിൽ

ദില്ലി: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ധനവില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിൻ്റെയും ഡീസലിൻറെയും വില രണ്ട് രൂപ വീതമാണ് എണ്ണകമ്പനികൾ കുറച്ചത്. പുതിയ വില ഇന്ന് രാവിലെ ആറ്...

അപൂർവ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കി; സുരേഷ് ​ഗോപി അധിക്ഷേപിച്ച അമ്മയും കുഞ്ഞും മന്ത്രിയെ കാണാനെത്തി

തിരുവനന്തപുരം: അപൂർവ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കിയ മന്ത്രി വീണാ ജോർജിനെ കാണാൻ അമ്മയും മകനുമെത്തി. കോയമ്പത്തൂരിൽ താമസിക്കുന്ന കണ്ണൂർ സ്വദേശിയായ സിന്ധുവും  ഒന്നര വയസ്സുകാരൻ...

ആലപ്പുഴ ജില്ലാ കലക്‌ടറെ അടിയന്തരമായി മാറ്റി

ആലപ്പുഴ: ജില്ലാ കലക്‌ടറെ അടിയന്തരമായി മാറ്റി. പുതിയ കലക്‌ടറായി നഗരകാര്യ ഡയറക്‌ടറായിരുന്നു അലക്സ് വർഗീസ് ചുമതലയേറ്റു. നിലവിലുള്ള കലക്‌ടർ ജോൺ വി. സാമുവലിനു പകരം ചുമതല നൽകിയിട്ടില്ല. നഗരകാര്യ...

സഹകരണ ബാങ്ക് നിക്ഷേപ പലിശ നിരക്കിൽ മാറ്റം

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി.എൻ. വാസവന്‍റെ അധ്യക്ഷതയിൽ ചേർന്ന പലിശ നിർണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം...

ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കാന്‍ നിർദേശം

തിരുവനന്തപുരം: ജനുവരി 31 വരെയുള്ള എല്ലാ ബില്ലുകളും പാസാക്കി പണം നൽകാൻ ട്രഷറികൾക്ക്‌ നിർദേശം നൽകിയതായി ധന മന്ത്രി കെ.എൻ. ബാലഗോപാൽ. ഡിസംബർ, ജനുവരി മാസങ്ങളിലെ ബില്ലുകളിലായി 1303...

ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനം ശനിയാഴ്ച 3 മണിക്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. പൊതു തെരഞ്ഞെടുപ്പിനൊപ്പം ആറു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തിയതിയും ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പു...

കല്ലട സൗഹൃദം കൂട്ടായിമ നിർമിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം; ഉൽഘാടനം ശ്രീ. കലയപുരം ജോസ്

കല്ലട:പടിഞ്ഞാറേ കല്ലട സൗഹൃദം കൂട്ടായിമയുടെ ആഭിമുഖ്യത്തിൽ വീട് നിർമ്മിച്ച് നൽകി.നിർദ്ദനരും ഭിന്നശേഷിക്കാരുമായ വനജ (34), ശരത് (30) എന്നിവരുടെ അമ്മയായ ശൈലജക്കാണ് വീട് നിർമിച്ചു നൽകുന്നത്.നിർമിച്ച വീടിന്റെ...

മസ്റ്ററിങ് നിർത്തിവെക്കും; മഞ്ഞനിറമുള്ള കാർഡുകാർക്ക് മസ്റ്ററിംഗ് പൂർത്തിയാക്കിയേക്കും

തിരുവനന്തപുരം: റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് നടപടി താൽക്കാലികമായി നിർത്തിവയ്‌ക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി. മഞ്ഞനിറമുള്ള കാർഡുകാർക്ക് സാധ്യമായാൽ മസ്റ്ററിംഗ് പൂർത്തിയാക്കാം. അരിവിതരണവും മസ്റ്ററിങ്ങും ഒരുമിച്ച്...

ഒന്നാമൻ സാൻ്റിയാഗോ മാർട്ടിൻ, സംഭാവന 1,368 കോടി രൂപ; ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത്..

ഇലക്ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയവരെ വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രമുഖ ലോട്ടറി കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ്...

ഡൗൺടൗൺ പദ്ധതി; അൽ ഖുവൈർ തലസ്ഥാന നഗരിയിൽ ലൈറ്റ് റെയിലും വാട്ടർ ടാക്സിയും

അൽ ഖുവൈർ:തലസ്ഥാന നഗരിയിൽപുതുതായി വരുന്ന ഡൗൺടൗൺ പദ്ധതിയുടെ ഭാഗമായി ലൈറ്റ് റെയിലും വാട്ടർ ടാക്സിയും സംവിധാനിക്കും. അൽ ഖുവൈറിൽ വാട്ടർ ഫ്രണ്ടോട് കൂടിയ ടൗൺ പദ്ധതി പദ്ധതിക്കായി...