തെരഞ്ഞെടുപ്പ് ആവേശമുയരുന്നു; വോട്ടര്‍മാരെ നേരില്‍ കണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍
കോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തലേനാളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തിരക്കിന്റെ ദിനം. സൗഹൃദ സന്ദര്‍ശനങ്ങളിലും പൊതുപരിപാടികളികളിലും സ്ഥാനാര്‍ത്ഥി സജീവമായിരുന്നു. ഇന്നലെ ( വെള്ളി) രാവിലെ 9.30ന് ഉദയനാപുരം ഈസ്റ്റില്‍...