Blog

കോഴിക്കോട് അനുവിന്‍റെ മരണം കൊലപാതകമെന്ന് നിഗമനം

കോഴിക്കോട്: കോഴിക്കോട് നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് നിഗമനം. അർധനഗ്നമായ ശരീരത്തിൽ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട നിലയിലാണ് വാളൂർ സ്വദേശി അനുവിന്റെ മൃതദേഹം...

പിസി ജോര്‍ജിന് മറുപടി കൊടുത്ത് തുഷാര്‍ വെള്ളാപ്പള്ളി

കോട്ടയത്ത് എന്‍ഡിഎ ജയിക്കുമെന്ന ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി. 35 വര്‍ഷത്തോളമായി കോട്ടയവുമായി തനിക്ക് ബന്ധമുണ്ടെന്നും.ബിഷപ്പുമാരുമായും അമ്പലങ്ങളുമായും പള്ളികളുമായും സാധാരണ ആളുകളുമായും സഹകരിക്കുന്നവനാണ് താനെന്നും തുഷാർ. പിസി...

2024 വോട്ടെടുപ്പ്: 7 ഘട്ടങ്ങളിലായി, കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 26ന്, വോട്ടെണ്ണൽ ജൂൺ 4ന്

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രാജ്യത്ത് 7 ഘട്ടങ്ങളായിട്ടാവും തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ രണ്ടാം ഘട്ടത്തിലാവും തെരഞ്ഞെടുപ്പ്. കേരളത്തിൽ പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി ഏപ്രിൽ...

പേപ്പർ ഉൽപാദനം വർധിപ്പിക്കാൻ കെ.പി.പി.എൽ; പൾപ്പ് മരത്തടികൾ 10 വര്‍ഷത്തേക്ക് ലഭ്യമാക്കാന്‍ വനം വകുപ്പുമായി കരാർ 

കോട്ടയം: വിപണിയിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിൻ്റ് ഉൽപാദനം വർധിപ്പിക്കാൻ വെള്ളൂർ കെ.പി.പി.എൽ. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങൾ കെ.പി.പി.എൽ ന്യൂസ്പ്രിന്‍റ് ഉപയോഗിച്ചു തുടങ്ങിയതോടെ ആവശ്യം വർധിച്ചിരിക്കുകയാണ്....

മൂന്ന് ജില്ലകളിൽ വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത.ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും...

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്; പ്രഖ്യാപിച്ചത് കോട്ടയം ഇടുക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് രണ്ടു മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കോട്ടയത്ത് പാര്‍ട്ടി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇടുക്കിയില്‍ സംഗീത വിശ്വനാഥനും മത്സരിക്കും. ചാലക്കുടിയില്‍ കെ.എ. ഉണ്ണികൃഷ്ണനെയും...

മസ്റ്ററിംഗ് നിർത്തി; വിതരണം പുനസ്ഥാപിക്കും

റേഷന്‍ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് എന്‍.ഐ.സിയ്ക്കും ഐ.ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിങ് നിർത്തി വയ്ക്കും. റേഷന്‍ വിതരണം എല്ലാ...

കെജ്രിവാളിന് മുൻ‌കൂർ ജാമ്യം..

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇഡി സമൻസ് പാലിച്ചില്ലെന്ന കുറ്റത്തിൽ അരവിന്ദ് കെജ്രിവാളിന് ദില്ലി റോസ് അവന്യു കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചു.ശനിയാഴ്ച ഡല്‍ഹി റോസ് അവന്യു...

പത്മജയ്ക്കും അനിലിനും പാർട്ടി മാറിയതിൽ തെറ്റുകാണുന്നില്ല; ചാണ്ടി ഉമ്മന്‍

മുംബൈ: പത്മജ വേണുഗോപാലും അനില്‍ ആന്‍റണിയും ബിജെപിയില്‍ പോയതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇരുവരും ബിജെപിയില്‍ പോയത് അവരുടെ തീരുമാനമാണെന്നും അതില്‍ തെറ്റുകാണുന്നില്ലെന്നും ചാണ്ടി ഉമ്മന്‍...

ശബരിമല:ഇനി 10 നാള്‍ ഉത്സവക്കാലം, പൈങ്കുനി മഹോത്സവത്തിന് ഇന്ന് കൊടിയേറ്റ്

ശബരിമല: പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറി.ഇനി 10 നാള്‍ സന്നിധാനത്ത് ഉത്സവക്കാലം. രാവിലെ 8.30 നും ഒമ്പതു മണിക്കും മധ്യേയുള്ള...