Blog

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ ; അറസ്റ്റ് മധ്യനയ അഴിമതി കേസിൽ

ന്യൂഡല്‍ഹി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം അറസ്റ്റ് ചെയ്തു. വീട്ടിലെത്തി രണ്ടുമണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപെടുത്തിയത്.അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി...

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി

കണ്ണൂര്‍: അടയ്‌ക്കാത്തോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ച് പിടികൂടി. രണ്ടാഴ്ചയായി നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയാണ് പിടിയിലായത്. വീട്ടുമുറ്റത്ത് അടക്കം കടുവ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍...

ലോക്സഭാ തെരഞ്ഞെടുപ്പ്: പിഎസ്‌സി പരീക്ഷാ തീയതികളിൽ മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎസ് സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ബിരുദതല പൊതുപ്രാഥമിക...

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് ഇനി മാഹിയില്ല; റിതുരാജ് ഗെയ്ക്വാദ് പുതിയ ക്യാപ്റ്റൻ

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി എം എസ് ധോണി. ധോണിക്ക് പകരം ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദാണ് ഇനിമുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പുതിയ...

143 കോടിയുടെ കുടിശിക; ആശുപത്രികളിൽ സർജിക്കൽ ഉപകരണ വിതരണം നിർത്താൻ ഒരുങ്ങി സ്ഥാപനങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ കോളേജ് ആശുപത്രികളിലടക്കം ശസ്ത്രക്രിയ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കുള്ള കുടിശിക ഉടൻ നൽകിയില്ലെങ്കിൽ വിതരണം നിർത്തുമെന്ന് മുന്നറിയിപ്പ്. 143 കോടിയുടെ കുടിശികയാണ് നൽകാനുള്ളത്....

വികസിത് ഭാരത് സന്ദേശം നിർത്തിവെക്കാൻ നിർദ്ദേശം നൽകി ഇലക്ഷൻ കമ്മീഷൻ

വാട്സാപ്പിലൂടെ കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്ന വികസിത് ഭാരത് സന്ദേശം നിർത്തിവെക്കാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. വികസിത് ഭാരത് സമ്പർക്ക്...

ബാങ്കുകൾ ഈസ്റ്റർ ദിനത്തിൽ തുറന്നു പ്രവർത്തിക്കണം; നിർദ്ദേശവുമായി റിസർവ് ബാങ്ക്

ന്യൂഡൽഹി: രാജ്യത്തെ എല്ലാ ബാങ്കുകളും ഈസ്റ്റർ ദിനത്തിൽ തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. ഇത്തവണത്തെ ഈസ്റ്റർ മാർച്ച് 31 ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. മാർച്ച് 31...

ആരോഗ്യ വകുപ്പ് ജീവനക്കാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടാൻ പാടില്ല; വിവാദ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയുള്ള സർക്കുലർ പിൻവലിച്ചു. ജീവനക്കാര്‍ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ നടത്താന്‍ പാടില്ലെന്നും യുട്യൂബ് ചാനല്‍ ഉണ്ടാകരുതെന്നുമായിരുന്നുമായിരുന്നു...

കോട്ടയത്ത് ചൂട് വർധിച്ചു..

ഇന്ന് കോട്ടയം നഗരത്തിലും പരിസരത്തും അതിശക്തമായ ചൂട് അനുഭവപ്പെട്ടു. വടവാത്തൂരിലെ ഒട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്ന് ഉയർന്ന താപനില 39.5°c വരെയെത്തി. ഉയർന്ന തപനില ദീർഘനേരം നീണ്ടുനിന്നതാണ്...

രാമകൃഷ്ണൻ മോഹനിയാട്ടത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചെന്ന്;വീണ ജോർജ്

നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ കേരളത്തിൽ വ്യാപക പ്രതിഷേധം.ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ആരോഗ്യവകുപ്പ് മന്ത്രി...