Blog

യൂട്യൂബ് ചാനലിനും അഭിമുഖം നടത്തിയ ആൾക്കെതിരെയും കേസ് കൊടുക്കുമെന്ന്;രാമകൃഷ്ണൻ

കലാമണ്ഡലം സത്യഭാമയ്ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആൾക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ. പരാതി നൽകുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടി. കലാരംഗത്ത് പുതുതായി ആളുകൾക്ക്...

കെജ്രിവാളിന് പിന്തുണയുമായി രാഹുൽ ഗാന്ധി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിന് പിറകെ കെജ്രിവാളിന്റെ കുടുംബവുമായി ബന്ധപ്പെട്ട് എല്ലാ പിന്തുണയും അറിയിച്ച് രാഹുൽ ഗാന്ധി. നിയമ പോരാട്ടത്തിന് എല്ലാ വിധ സഹായവും വാഗ്ദാനം...

ബിജെപിക്കെതിരെ എം കെ സ്റ്റാലിൻ

അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്റ്റിൽ ബിജെപിയെ വെല്ലുവിളിച്ച് എം കെ സ്റ്റാലിൻ. ജനരോഷം നേരിടാൻ ബിജെപി ഒരുങ്ങിക്കൊള്ളൂ എന്ന് തമിഴ്നാട് മുഖ്യമന്ത്രി എക്സിൽ കുറിച്ചു. 10 വർഷത്തെ ഭരണപരാജയത്തിനൊടുവിൽ,...

കേരളം വരുമാനത്തെക്കാൾ ചെലവുള്ള സംസ്ഥാനം, കടം കുമിഞ്ഞു: കേന്ദ്രത്തിന്‍റെ വാദം

കടമെടുപ്പ് പരിധിയിൽ കേന്ദ്രവും കേരളവും തമ്മിൽ സുപ്രീംകോടതിയിൽ രൂക്ഷവാദം നടന്നു. അടിയന്തരമായി പതിനായിരം കോടി രൂപ കടമെടുക്കാൻ നിലവിൽ അവകാശമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ ആവര്‍ത്തിച്ചു. സിഎജി റിപ്പോർട്ട്...

കെജ്രിവാളിന്റെ രാജി ആവശ്യപ്പെടണമെന്ന് ബിജെപി; ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്ത് നൽകി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി. ദില്ലി മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെടണമെന്ന് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നൽകിയ കത്തിൽ ബിജെപി ആവശ്യപ്പെട്ടു....

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ കേസ് ഇന്ന് പരിഗണിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ സുപ്രീം കോടതിയിൽ അടിയന്തിര വാദമില്ല. അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രീം...

തിരുവനന്തപുരം ന​ഗരത്തിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ‌ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. നാലു മണിക്കൂർ നേരം ന​ഗരത്തിൽ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം. രാവിലെ എട്ടു മുതൽ പത്ത് മണി വരെയും, വൈകീട്ട്...

കെജ്‌രിവാൾ ജയിലിലിരുന്ന് ഡൽഹി ഭരിക്കും: ആം ആദ്മി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ കെജ്‌രിവാളിന്‍റെ വസതിക്കു മുന്നിൽ 144 പ്രഖ്യാപിച്ചു. നിരവധി ആം ആദ്മി പാർട്ടി പ്രവർത്തകരാണ് വസതിക്കു...

കെഎസ്ആര്‍ടിസിയെ കുരുക്കിലിടും, എല്ലാം വിരൽത്തുമ്പിലാക്കും: ഗണേഷ് കുമാര്‍

തിരുവനന്തപുരം: ആറു മാസത്തിനുള്ളില്‍ കെഎസ്ആര്‍ടിസിയെ കുരുക്കിലിടുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. അഴിമതി ഇല്ലാതാക്കും. എല്ലാം വിരൽത്തുമ്പിലാക്കും. എന്നാലേ കെഎസ്ആര്‍ടിസി രക്ഷപ്പെടൂ- അദ്ദേഹം പറഞ്ഞു. ഇവിടെ ലൈസന്‍സ്...

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; തിരുവനന്തപുരത്ത് വൻ പ്രതിഷേധവുമായി സിപിഎം

തിരുവനന്തപുരം: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിൽ തിരുവനന്തപുരത്ത് സിപിഎമ്മിന്റെ വൻ പ്രതിഷേധം. നൂറ് കണക്കിനാളുകളെ അണിനിരത്തി പാര്‍ട്ടി പിബി അംഗം...