നടി കങ്കണ റനൗട്ടിനെ മുഖത്തടിച്ച വനിതാ കോൺസ്റ്റബിളിനെ സ്ഥലംമാറ്റി
ചണ്ഡിഗഡ് : നടിയും ബിജെപി എംപിയുമായ കങ്കണ റനൗട്ടിനെ ചണ്ഡിഗഡ് വിമാനത്താവളത്തിൽ വച്ച് മുഖത്തടിച്ച വ്യവസായ സുരക്ഷാസേനയിലെ (സിഐഎസ്എഫ്) വനിതാ കോൺസ്റ്റബിൾ കുൽവിന്ദർ കൗറിനെ സ്ഥലംമാറ്റി. അച്ചടക്ക...
