Blog

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യു എൻ

ന്യൂഡൽഹി: സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നുവെന്ന് ഐക്യരാഷ്‌ട്രസഭ. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും പൗരന്മാരുടേയും അവകാശം സംരക്ഷിക്കപ്പെടണമെന്നും യു.എന്‍. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് സ്റ്റീഫന്‍...

സിദ്ധാർത്ഥന്റെ മാതാപിതാക്കളെ സന്ദർശിച്ച് വൈസ് ചാൻസിലർ കെ എസ് അനിൽ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസിലർ ആയി ചുമതലയേറ്റ കെ എസ് അനിൽ സിദ്ധാർത്ഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടു. നെടുമങ്ങാട്ടുള്ള സിദ്ധാർത്ഥന്റെ വീട്ടിലെത്തിയാണ് വൈസ് ചാൻസിലർ...

സ്വ‌ർണവിലയിൽ റെക്കോഡ്; പവന് 50,000 രൂപ കവിഞ്ഞു

സംസ്ഥാന ആഭരണ വിപണിയിൽ സർവകാല റെക്കോഡിട്ട് സ്വർണവില. ഇന്നു ഒറ്റ ദിവസം കൊണ്ട് പവന് 1,040 രൂപയുടെ വർധനവ്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 50,400 രൂപയായി....

മുക്താർ അൻസാരിയുടെ മരണം; വിഷം നൽകിയെന്ന് കുടുംബത്തിന്റെ പരാതി, അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ജയിലിൽ വച്ച് അൻസാരിക്ക് വിഷം നൽകിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് കുടുംബം വാദം. 60ലധികം കേസുകളിൽ പ്രതിയായ...

ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം; മാർ തോമസ് തറയിൽ

മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു. രാജ്യത്തെ ഒരു പൗരൻ എങ്കിലും ഭയപ്പെട്ടു ജീവിക്കുകയാണെങ്കിൽ അത്...

കൊല്ലത്ത് അതിശക്ത യൂ വി പ്രഭാവം; 12ന് മുകളിൽ യൂ വി ഇന്റൻസ്

കൊല്ലം: സംസ്ഥാനത്ത് വേനൽ കനക്കുമ്പോൾ. കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് താപനില കടക്കുന്നതിനോടൊപ്പം, അൾട്രാ വയലറ്റ് പ്രഭാവം കനക്കുന്നു. മുൻ വർഷങ്ങളിൽ 9 മുതൽ 10...

നിതീഷിനെതിരെ വീണ്ടും ബലാത്സംഗ കേസ്

കട്ടപ്പന: നിതീഷിന് എതിരെ ഒരു ബലാത്സംഗ കേസ് കൂടി ചുമത്തി പോലീസ്.കട്ടപ്പന ഇരട്ടകൊലപാതകത്തിലെ പ്രതിയായ നിതീഷിന് എതിരെയാണ് വീണ്ടും ബലാത്സംഗ കേസ് ചുമത്തിയിരിക്കുന്നത്. സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം...

ചാരായവുമായി രണ്ടുപേർ പിടിയിൽ

തൃശൂർ: ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേർ എക്‌സൈസ് പിടിയിൽ. തൃശ്ശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60ലിറ്റർ ചാരായം ചേർപ്പ്...

അടൂർ പട്ടാഴിമുക്ക് അപകടം; ദുരൂഹത

അടൂർ പട്ടാഴിമുക്കിലെ അപകടത്തിൽ ദുരൂഹത. ടൂർ കഴിഞ്ഞു മടങ്ങിയ അനുജയെ വാഹനം തടഞ്ഞു ഹാഷിം കൂട്ടിക്കൊണ്ടു പോയിയെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്‌.ഇരുപേരും സൗഹൃദത്തിൽ ആയിരുന്നുവെന്നാണ് നിഗമനം.അമിതവേഗതയിൽ കാർ...

ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം

ഇടുക്കിയിൽ കാട്ടാന അക്രമണം.ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് തകർത്തു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് അക്രമിച്ചത്.വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.