രോഹിത് ശർമ്മക്കെതിരായ പരമാർശം : പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ്സ് വനിതാ നേതാവ്.
മുംബൈ: രാജ്യം മുഴുവൻ ശക്‌തമായ പ്രതിഷേധം ഉയർന്നതിനുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ രൂക്ഷമായി വിമര്‍ശിക്കുന്ന എക്സ് പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് വക്താവ് ഷമ...