Blog

മനോജ് എബ്രഹാമിന് വിജിലൻസിന്റെ ചുമതല, എം ആർ അജിത് കുമാർ എക്‌സൈസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഡിജിപി മനോജ് എബ്രഹാമിന് വിജിലന്‍സിന്റെ ചുമതല നല്‍കി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമിച്ചു. മഹിപാല്‍ യാദവിന് ക്രൈംബ്രാഞ്ചിന്റെയും...

ജമ്മു കശ്മീരില്‍ പാക് ആക്രമണത്തില്‍ ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരില്‍ പാകിസ്താന്റെ ആക്രമണത്തില്‍ ജവാന് വീരമൃത്യു. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയില്‍ നിന്നുള്ള സൈനികന്‍ മുരളി നായിക് (27)ആണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയ്ക്ക്...

കിം ജോങ് ഉന്നിനെ സാക്ഷിയാക്കി പരിശീലനം

പ്യോംങ്യാംഗ്: കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ മിസൈൽ വിക്ഷേപണ പരിശീലനം നടത്തി ഉത്തരകൊറിയ. ദീർഘദൂര തോക്കുകളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ച് ഉത്തരകൊറിയൻ സൈന്യം സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തിയതായി...

പാക് സൈന്യത്തിന് പാക് സുപ്രീം കോടതി വിധി കൂടുതൽ അധികാരം നൽകി

ലാഹോർ: ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിൽ തിരിച്ചടികൾ നേരിടുന്നതിനിടെ സൈന്യത്തിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിധിയുമായി പാകിസ്താൻ സുപ്രീം കോടതി. സൈനിക കോടതികളിൽ സാധാരണക്കാരായ പൗരന്മാരെ വിചാരണ ചെയ്യാമെന്നാണ് ജസ്റ്റിസ്...

IPL മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി BCCI

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍...

കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് കുറിപ്പുമായി ‘ദി വയർ’

ന്യൂഡൽഹി: വെബ്സൈറ്റിലേയ്ക്കുള്ള പ്രവേശനം കേന്ദ്ര സർക്കാർ തടഞ്ഞതായി ഫേസ്ബുക്ക് പേജിൽ കുറിപ്പ് പങ്കുവെച്ച് ദി വയർ. രാജ്യത്തുടനീളം വയറിൻ്റെ വെബ്സൈറ്റിലേയ്ക്കുള്ള പ്രവേശനം തടഞ്ഞതായാണ് ആരോപണം. 2000 ലെ...

പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ ഗ്രാമീണർക്ക് നഷ്‌ടമായത് നിരവധി വളര്‍ത്തുമൃഗങ്ങളെ

ശ്രീനഗര്‍: പാകിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള കനത്ത ഷെല്ലാക്രമണത്തില്‍ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും ജീവന്‍ നഷ്‌ടമായി. നിരവധി മൃഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്‌മീരിലെ പൂഞ്ച്, രജൗരി, കുപ്‌വാര ജില്ലകളിലാണ് ഷെല്ലാക്രമണം...

വിവാഹ ദിനത്തിലെ സ്വർണ്ണാഭരണ മോഷണം : പ്രതി വരൻ്റെ ബന്ധു

കണ്ണൂർ :കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ കവർന്ന കേസിൽ പ്രതി പിടിയിൽ. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. വരൻ്റെ അടുത്ത ബന്ധുകൂടിയാണ് ഇവർ...

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു:വിജയശതമാനം 99.5.

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലാണ്....

SSLC പരീക്ഷാ ഫലം ഇന്ന് 3 മണിക്ക്

തിരുവനന്തപുരം : എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ് 3 മണിക്ക് അറിയാം. എല്ലാ കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്....