Blog

ഫെബ്രുവരി 11 മുതല്‍ 17 വരെ സാമ്പത്തിക സ്ഥിതി;സാമ്പത്തിക വാരഫലം

ഫെബ്രുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയ്ക്ക് തുടക്കമായി. ജ്യോതിഷപരമായി വളരെ പ്രാധാന്യമുള്ള ആഴ്ച തന്നെയാണിത്. പ്രധാനപ്പെട്ട ചില വ്രത ദിനങ്ങള്‍ ഈ ആഴ്ച വരുന്നുണ്ട്. ജാതകം അനുസരിച്ച്, ഈ...

കർഷക സംഘടനകളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ

ന്യൂഡെല്‍ഹി.ഡൽഹി ചലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ. നാളെ വൈകിട്ട് കേന്ദ്രമന്ത്രിമാർ കർഷകരമായി ചർച്ച നടത്തും. പ്രക്ഷോഭത്തെ നേരിടാൻ വൻസന്നാഹങ്ങളുമായി ഹരിയാന സർക്കാർ, അതിർത്തികൾ...

ഡിഎ കുടിശ്ശിക തരണം ഐഎഎസ് ഉദ്യോഗസ്ഥർ; ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി.

തിരുവനന്തപുരം: ഡിഎ കുടിശ്ശിക നൽകണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷൻ. മുഖ്യമന്ത്രിക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ കേന്ദ്രസർക്കാർ ഡിഎ 42...

പ്രധാനമന്ത്രിയുടെ വിരുന്ന്: കൊല്ലം എംപി എൻ കെ പ്രേമചന്ദ്രന്‍റെ പ്രതികരണം

കൊല്ലം: പ്രധാനമന്ത്രിയുടെ വിരുന്ന് സംബന്ധിച്ച് കൊല്ലം എംപി, എൻ കെ പ്രേമചന്ദ്രന്‍റെ പ്രതികരണം. വിലകുറഞ്ഞ ആരോപണം.എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി പി ഐ എം ശ്രമിക്കുന്നു...

കാട്ടാനക്കൂട്ടം കോതമംഗലത്ത്  വീട് തകര്‍ത്തു; നാട്ടുകാർ ഭീതിയിൽ

കൊച്ചി : കോതമംഗലം മണികണ്ഠന്‍ ചാലിൽ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. പുലര്‍ച്ചെയാണ് മണികണ്ഠന്‍ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ശാരദ ഒറ്റക്കാണ്...

17-കാരൻ കുർബാനക്കിടയിൽ കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയത്തിൽ കുർബാനക്കിടയിൽ ഇടവകയിലെ അൾത്താര ബാലകനായിരുന്ന വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി നെല്ലാകുന്നിൽ മിലൻ (17)...

വനംവകുപ്പ് മന്ത്രി രാജിവെക്കണമെന്ന്, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്.

വയനാട്: ഉത്തരവാദിത്വമില്ലാത്ത മന്ത്രി രാജിവെക്കണമെന്ന് വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ പിതാവ് ജോസഫ്. ആനയുടെ വോട്ടുകള്‍ നേടിയല്ല, മനുഷ്യരുടെ വോട്ടുകൊണ്ടാണ് ജയിക്കുന്നതെന്നും മന്ത്രി ഓര്‍ക്കണമെന്നും വനംവകുപ്പിനേയും...

മാഖ്‌ന കര്‍ണാടക അതിര്‍ത്തിയിലേക്ക്, കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ല

  വയനാട്: വയനാട് പടമലയില്‍ ഭീതി വിതച്ച കാട്ടാന ബേലൂര്‍ മാഖ്‌ന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർ...

തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.

ആലപ്പുഴ: തണ്ണീർമുക്കത്ത് ആഫിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മറ്റിടങ്ങളിലേക്ക് രോഗം പടരാതിരിക്കാൻ നിരീക്ഷണം ശക്തമാക്കി. രണ്ട് പന്നികളാണ് രോഗം സ്ഥിരീകരിച്ച ഫാമിൽ ചത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗബാധ...

അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ പൊങ്കാല വഴിപാട്

ആലപ്പുഴ: പുന്നപ്ര അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക ദിനമായ ഫെബ്രുവരി 10-ശനിയാഴ്ച രാവിലെ പൊങ്കാല വഴിപാട് നടത്തപ്പെട്ടു. ക്ഷേത്രം മേൽശാന്തി പകർന്നു നൽകിയ ഭദ്ര ദീപത്തിൽ...