അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസ്; 7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം
കൊല്ലം : അഞ്ചല്‍ ഏരൂരില്‍ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടില്‍ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്കു ശിക്ഷ വിധിച്ച്...
