മൂന്ന് ദിവസത്തെ വിപണി തകർച്ചയിൽ 22 ലക്ഷം കോടി നഷ്ടം
കഴിഞ്ഞ ഓഗസ്റ്റ് ഒന്നാം തീയതി സെന്‍സെക്സ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുന്നു. 82,129 പോയിന്‍റ് എന്ന റെക്കോര്‍ഡില്‍ നിന്നും നിക്ഷേപകരെ പരിഭ്രാന്തിയിലാക്കി സെന്‍സെക്സില്‍ കഴിഞ്ഞ മൂന്ന് വ്യാപാര...
