Blog

മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂര്‍: സിപിഐഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എയുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട്...

ഡയമണ്ട് മോതിരവും 60,000 രൂപയും മോഷ്ടിച്ച പ്രതിയെ ട്രാക്കർ ഡോഗ് സച്ചിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു

ആലപ്പുഴ : ഹരിയാന സ്വദേശിയായ സഞ്ജയ് കുമാർ ശർമ ബോട്ട് ജെട്ടിയിൽ മറന്നുവെച്ച ബാഗിൽനിന്നാണ് രണ്ടു ലക്ഷത്തിലേറെ രൂപ വിലവരുന്ന ഒരു വജ്ര മോതിരവും 60,000 രൂപയും...

പുന്നപ്രയിൽ അമ്മയും മകനും എംഡിഎംഎ യുമായി പിടിയിൽ

ആലപ്പുഴ : ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര  പോലിസും  ചേർന്ന്  വിൽപ്പനയ്ക്കായി  കൊണ്ടുവന്ന 3 ഗ്രാം ഓളം എംഡിഎംഎ യുമായി  1 - അമ്പലപ്പുഴ കരൂർ...

കേരള ഫീഡ്സ് കാലിത്തീറ്റ ഉത്പന്നങ്ങളുടെ വില കുറച്ചു

തൃശ്ശൂർ : കേരളത്തിലെ ക്ഷീരകർഷകരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചും ക്ഷീരോൽപാദന മേഖലയിൽ ഉത്പാദന ചെലവ് കുറച്ച് ക്ഷീരകർഷകരെ സഹായിക്കുന്നതിനും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡ്...

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ കിണർ ഇടിഞ്ഞു; ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ...

ബസിലേക്ക് ബൈക്ക് ഇടിച്ച് കയറി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മയ്യനാട് നടന്ന അപകടത്തില്‍ താന്നി സ്വദേശികളാണ് മരിച്ചത്. അലന്‍ ജോസഫ്, വിനു രാജ് എന്നിവരാണ് മരിച്ചത്. ഇന്ന്...

കെ എസ് ശബരീനാഥന്‍ അഭിഭാഷകനായി എന്റോള്‍ചെയ്തു

കൊച്ചി: അഭിഭാഷകനായി എന്റോള്‍ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥന്‍. ഞായറാഴ്ച ഹൈക്കോടതിയിലായിരുന്നു എന്റോള്‍മെന്റ് ചടങ്ങ്. ജീവിതത്തിലെ സുപ്രധാനദിനമെന്നാണ് അഭിഭാഷകനായി എന്റോള്‍ ചെയ്ത ദിവസത്തെ ശബരീനാഥന്‍ വിശേഷിപ്പിച്ചത്....

പൾസ് പോളിയോ; ജില്ലയിൽ 121321 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സർക്കാർ വിക്ടോറിയ ആശുപത്രിയിൽ എം.മുകേഷ് എം.എൽ.എ നിർവഹിക്കുന്നു കൊല്ലം : ജില്ലയിൽ 87 ശതമാനം കുട്ടികൾക്ക് പൾസ് പോളിയോ...

തൊഴിൽ ലഭ്യത ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പരിപാടി: മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലം: വിജ്ഞാനകേരളം പദ്ധതി മുഖേന നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ 27മത്...

പട്ടയത്തിനുള്ള വരുമാനപരിധി രണ്ടരലക്ഷം ആക്കി ഉയർത്തും -റവന്യൂ മന്ത്രി കെ രാജൻ

അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു ആലപ്പുഴ: പട്ടയം നൽകുന്നതിനുള്ള വരുമാനപരിധി നിലവിലെ ഒരു ലക്ഷത്തിൽ നിന്ന് രണ്ടരലക്ഷം രൂപയാക്കി ഉയർത്തുമെന്ന് റവന്യൂ -...