Latest News Ernakulam ചെറായി ബീച്ചിൽ അപകടം : രണ്ടുപേർ തിരയിൽ പ്പെട്ടു November 21, 2024 0 Post Views: 7 എറണാകുളം: ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിൽ രണ്ടുപേർ തിരയിൽപ്പെട്ടു.ഇതിൽ ഒരാളെ കോസ്റ്റൽ ഗാർഡുകൾ രക്ഷപ്പെടുത്തി . കാണാതായ ഖാലിദ് മുഹമ്മദ് ഹാഷിമിനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.കുസാറ്റിലെ വിദ്യാർത്ഥികളാണ് എട്ടുപേരും. Spread the love Continue Reading Previous നേതാവിനെ ആക്ഷേപിച്ചു/ കല്യാണിൽ ഭിന്നലിംഗക്കാർ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.Next വയനാട് ദുരന്തം: ‘ഫെയ്മ ‘- മഹാരാഷ്ട്ര, ധനസഹായം കൈമാറി Related News Flash Story Ernakulam Health കൊച്ചിയിൽ NCC ക്യാംപിൽ ഭക്ഷ്യ വിഷബാധ / പ്രതിഷേധവുമായി രക്ഷിതാക്കൾ December 23, 2024 0 jammukashmir Latest News കോടതിമുറിയില്‍ വനിത അഭിഭാഷകര്‍ക്ക് മുഖാവരണം വേണ്ടെന്ന് ജമ്മു കശ്മീര്‍ ഹൈക്കോടതി December 23, 2024 0 Flash Story India Latest News News ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു December 23, 2024 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.