പാറശ്ശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

0

പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവിശ്യപെട്ടാണ് ഗ്രീഷ്മയുടെ ഹർജി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നാണ് ഗ്രീഷ്മയുടെ വാദം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *