പത്തനംതിട്ടയിൽ ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു
പത്തനംതിട്ട: അട്ടത്തോട്ടിൽ ഭർത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊന്നു. രത്‌നാകരൻ (58) ആണ് മരിച്ചത്. ഭാര്യ ശാന്ത പമ്പ പോലീസ് കസ്റ്റയിലെടുത്തു. കുടുംബ പ്രശ്നത്തെ തുടർന്ന് തർക്കമുണ്ടാവുകയും ഒടുവിൽ കമ്പ് കൊണ്ട് തലയ്ക്ക് അടിക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. പടിഞ്ഞാറെ ആദിവാസി കോളനിയിൽ രാത്രി 11 ഓടെയാണ് സംഭവം.