ബാനറുകൾ നീക്കം ചെയ്യാൻ ആവിശ്യപ്പെട്ട് എസ് യു ഇക്ക് നോട്ടീസ്

0

കോഴിക്കോട്: കോഴിക്കോട് കാലിക്കറ്റ്‌ സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ ബാനറുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ്. മുസ്ലിം ലീഗ് അനുകൂല ജീവനക്കാരുടെ സംഘടന എസ്‌യുഇ നേതാക്കൾക്കാണ് രജിസ്ട്രർ നോട്ടീസ് നൽകിയിരിക്കുന്നത്. ഈ മാസം 15 ന് നൽകിയ നോട്ടീസ് നൽകിയത്. സർവകലാശാലയെ അധിക്ഷേപിക്കുന്ന ബാനറുകൾ നീക്കം ചെയ്തു വിശദീകരണം നൽകാനും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസ് ലഭിച്ചെങ്കിലും ബാനറുകൾ നീക്കാൻ സംഘടന തയ്യാറായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *