എല്‍.പി,യു.പി ,ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 26 വരെ

0
EXAM

തിരുവനന്തപുരം :സംസ്ഥാനത്തെ എല്‍.പി,യു.പി ,ഹൈസ്‌ക്കൂള്‍ പാദവാര്‍ഷിക പരീക്ഷ തീയ്യതി പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 18 മുതല്‍ 26 വരെയാണ് ഈ വര്‍ഷത്തെ ഓണപ്പരീക്ഷ നടക്കുക.എല്‍.പി,യു.പി വിഭാഗത്തില്‍ രാവിലെയുള്ള പരീക്ഷ 10 മുതല്‍ 12:15 വരെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷ 1:30 മുതല്‍ 3:45 വരെയുമാണ്. അതേസമയം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ 2 മണിക്ക് തുടങ്ങി 4:15നാണ് അവസാനിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *