NWAഡോംബിവലി, ആധാർ കാർഡ് സേവനങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നു

മുംബൈ :ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷൻ (NWA), ആധാർ കാർഡ് സേവനങ്ങൾക്കായുള്ള ഹെൽപ്പ് ഡെസ്ക് (പുതിയ കാർഡ് / ബയോമാട്രിക്സ് / അപ്ഡേഷൻ / തിരുത്തൽ ) സംഘടിപ്പിക്കുന്നു.
ഡോംബിവലി ഈസ്റ്റിലുള്ള സംഘടനയുടെ ഓഫീസിൽ ജൂലൈ 21, 22,23 തീയ്യതികളിൽ സേവനം ലഭ്യമായിരിക്കും.രാവിലെ 10:30 മുതൽ വൈകിട്ട് 4;00 മണിവരെയാണ് സമയം.ക്യാമ്പിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു.