ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം: ജയിൽ സൂപ്രണ്ട് ,ജയിൽ DGP എന്നിവർക്കെതിരെ കേസ്

0

എറണാകുളം :വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വഴിവിട്ട സഹായം നൽകിയതിന്റെ പേരിൽ സസ്പെൻഷനിലായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ് . ഡെപ്യുട്ടി സൂപ്രണ്ടിന്റെ പരാതിയിലാണ് കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം ജയിൽ ഡിഐജി അജയകുമാർ എന്നിവരുൾപ്പടെ 8 പേരെ പ്രതികളാക്കിയാണ് കേസ് .അനധികൃതമായി വിചാരണ തടവുകാരന് പണം കൈമാറിയത്തിലും കേസുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *