കല്യാണിൽ വൻ തീപിടിത്തം, രക്ഷാപ്രവർത്തനം തുടരുന്നു

0

 

കല്യാൺ :താനെ ജില്ലയിലെ കല്യാണിൽ 18 നിലകളുള്ള Vertex Soliaire building ൻ്റെ 16-ാം നിലയിൽ ഇന്ന് വൈകുന്നേരം വൻ തീപിടിത്തം. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി താനെ അഡീഷണൽ സിപി സഞ്ജയ് ജാദവ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *