കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ സിനിമാ ചിത്രീകരണ ആവശ്യങ്ങൾക്കായി നൽകും

1
KSRTC BUS 1

തിരുവനന്തപുരം: ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ സംരംഭവുമായി കെഎസ്ആർടിസി. സിനിമാ ചിത്രീകരണ ആവശ്യങ്ങൾക്കായി കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ വാടകയ്ക്ക് നൽകാനാണ് തീരുമാനം. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്തതുമായ സ്ഥലങ്ങൾ സിനിമാ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കാൻ ദിവസ വാടക അടിസ്ഥാനത്തിൽ നൽകുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

Spread the love

1 thought on “കെഎസ്ആർടിസിയുടെ സ്ഥലങ്ങൾ സിനിമാ ചിത്രീകരണ ആവശ്യങ്ങൾക്കായി നൽകും”

Leave a Reply

Your email address will not be published. Required fields are marked *