കോഴിക്കോട് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു

0
കോഴിക്കോട് : പത്താം ക്ലാസ് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15)

ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *