Alappuzha തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു July 26, 2024 0 Post Views: 10 തിരുവല്ല : വേങ്ങലിൽ കാറിനു തീപിടിച്ച് 2 പേർ വെന്തുമരിച്ചു. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് ഭാര്യ ലൈലി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. മരിച്ചവർക്ക് 60നും 65നും ഇടയിലാണ് പ്രായം. Spread the love Continue Reading Previous എസ്എൻഡിപി യോഗത്തെ കാവിവൽക്കരിക്കാനില്ല; വെള്ളാപ്പള്ളിNext നിർത്തിയിട്ടിരുന്ന കാറിന് തീകൊളുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് Related News crime Alappuzha ബൈക്ക് മോഷണക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു December 12, 2025 0 crime Alappuzha വധശ്രമ കേസിനു ശേഷം വിദേശത്തേക്ക് പ്രതി പോലീസ് പിടിയിൽ December 10, 2025 0 Alappuzha crime 3.24 കോടി രൂപ തട്ടിയെടുത്ത കേസിലെ ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു December 10, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.