ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭാ ചീഫ് വിപ്പാകും. ഇതു സംബന്ധിച്ച നിർദേശം പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി കോൺഗ്രസ് പാർലമെന്‍ററി പാർട്ടിക്ക് കൗമാറി. അസമിൽ നിന്നുള്ള എംപി ഗൗരവ് ഗോഗോയി ലോക്സഭാ ഉപനേതാവാകും. മാണിക്കം ടാഗോർ, ഡോ. എം.ഡി. ജാവേദ് എന്നിവർ പാർട്ടി വിപ്പുമാരാകും