Flash Story Kerala Latest News ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു May 18, 2024 0 Post Views: 10 കോട്ടയം: ഗജരാജൻ പട്ടാമ്പി കർണൻ ചരിഞ്ഞു. വാത ചികിത്സയ്ക്കിടെ ഹൃദയസ്തംഭനം മൂലമാണ് ആന ചരിഞ്ഞത്. ഒരു മാസം മുമ്പാണ് കർണനെ വാത ചികിത്സയ്ക്കായി വെച്ചൂരിൽ എത്തിച്ചത്. ആനയ്ക്ക് 45 വയസ്സ് പ്രായമുണ്ട് Spread the love Continue Reading Previous വിദേശയാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും കുടുംബവും തിരിച്ചെത്തിNext പ്രജ്വൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കുന്നതിൽ എതിർപ്പില്ല: ദേവഗൗഡ Related News Latest News Flash Story .ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസ്;സത്യപ്രതിജ്ഞ നവംബർ 24 ന് October 30, 2025 0 Flash Story Latest News അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു October 30, 2025 0 Latest News Flash Story ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു October 30, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.