ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക

0

ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത്. റാഫയിൽ ആക്രമണം ശക്തമാക്കിയാൽ ആയുധവിതരണം നിർത്തുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര പ്രതിഷേധം തള്ളികൊണ്ട് ഇസ്രായേൽ ആക്രമണം തുടരുകയാണ്.യുദ്ധത്തിൽ ആയിരങ്ങൾ ഇതിനോടകം പലായനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *