ഡ്രൈവർ യദു ഉരുണ്ടുകളി നിർത്തി മാപ്പ് പറയണം; നടി റോഷ്ന

0

ഉരുണ്ടുകളി നിർത്തി മാപ്പ് പറയണമെന്ന് ഡ്രൈവർ യദുവിനോട് ആവിശ്യപ്പെട്ട് നടി റോഷ്ന ആൻ റോയ്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ റോഷ്‌ന പരാതിയുമായി മുന്നോട്ട് വന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *