ബിജെപിയിലേക്ക് പോയേക്കുമെന്ന് സൂചന നൽകി എസ് രാജേന്ദ്രൻ
ബിജെപി പ്രവേശിച്ചേക്കുമെന്ന് വീണ്ടും സൂചന നൽകി സിപിഎം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാവുകയും ബിജെപിയുടെ കേരളത്തിന്‍റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായതിനു പിന്നാലെ, തല്കാലം ബിജെപിയിലേക്കിലെന്ന നിലപാട് വക്തമാക്കിയ എസ്. രാജേന്ദ്രൻ, ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മുൻപും പാര്‍ട്ടിയുമായി രമ്യതയിലായി എന്ന് അറിയിച്ചിരുന്നു,ഇതോടൊപ്പം ഇലക്ഷൻ പ്രചാരണത്തിനും ചുക്കാൻ പിടിച്ചിരുന്നു മന്ത്രി.