16 കാരി പ്രസവിച്ചു : സഹോദരനെതിരെ പെൺകുട്ടിയുടെ മൊഴി

0

 

കൊല്ലം : കൊല്ലത്ത് 16 കാരി വിദ്യാർത്ഥിനി പ്രസവിച്ചു. കുഞ്ഞിനെ ആലപ്പുഴ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു .14 വയസ്സുകാരനായ അനിയനെതിരെ പെൺകുട്ടിയുടെ മൊഴി.സഹോദരനെയും കൂട്ടുകാരനെയും പോലീസ് ചോദ്യം ചെയ്തുവരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *