നാദാപുരത്ത് നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
abhinav

കോഴിക്കോട്: നാദാപുരം തൂണേരി വെള്ളൂരിൽ നിർമ്മാണം നടക്കുന്ന വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. എടച്ചേരി തലായി നോർത്തിലെ ചെട്ട്യം വീട് കോളനിക്ക് സമീപത്തെ മലയിൽ ബാബുവിൻ്റെ മകൻ അഭിനവ് ( 28 ) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ അഭിനവ് തിരിച്ചെത്താതിനെ തുടർന്ന്  നടത്തിയ അന്യേഷണത്തിനിടയിലാണ് വീടിനകത്ത് കെട്ടിതൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാദാപുരം പൊലീസ് മൃതദേഹം പോസ്റ്റ് മോർട്ടത്തിനയച്ചു അമ്മ : ഷൈനി സോഹോദരി: അവിഷ്ണ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *