കരുനാഗപ്പള്ളിയിൽ ചതുപ്പില്‍താഴ്ന്ന പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

0

കരുനാഗപ്പള്ളി: ടൗണില്‍ ചതുപ്പില്‍താഴ്ന്ന പെൺകുട്ടിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആലുംകടവ് സ്വദേശിനിയാണ് ചതുപ്പിൽ പെട്ടത്. ഫയർസ്റ്റേഷന് മുൻവശം എൻ.എച്ച് 66 ൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട ചതുപ്പിലാണ് പെൺകുട്ടി അകപ്പെട്ടത്. അസ്സിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അബ്ദുൾ സമദ്, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ S.വിനോദ്, സീനിയർ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ G. സുനിൽ കുമാർ ,ഫയർ ഓഫീസർമാരായ നാസിം, അൻവർഷ, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *