യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു

വയനാട് : കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി വിളിപ്പിച്ച
വയനാട് അമ്പലവയൽ സ്വദേശി ഗോകുലിനെ ആണ് ധരിച്ചിരുന്ന ഷർട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത് .ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്