തൃശൂരിൽ അയൽവാസിയെ യുവാവ് അടിച്ചു കൊന്നു

0

 

തൃശൂർ :മാള കുരുവിലശ്ശേരിയിൽ കാപ്പ കേസ് പ്രതി അയൽവാസിയെ പലക കൊണ്ട് അടിച്ചുകൊന്നു .
വാടാശ്ശേരി സ്വദേശി പ്രമോദ് ആണ് അയൽവാസിയായ പഞ്ഞിക്കാരൻ തോമസിനെ (55 )
തല്ലികൊലപ്പെടുത്തിയത് .ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. രണ്ടുപേരും വർഷങ്ങളായി ശത്രുതയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *