വിതരണം ചെയ്ത ഭക്ഷ്യ വസ്തുക്കളിൽ പുഴു / മേപ്പാടി പഞ്ചായത്തിന് വീണ്ടും ദുരിതം

0

 

വയനാട് : മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്‌ത ‘കിറ്റ് ‘ ഉപയോഗ ശൂന്യമെന്ന് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർ .ഉപയോഗ ശൂന്യമായ വസ്ത്രങ്ങളും പുഴു അരിക്കുന്ന ഭക്ഷ്യവസ്‌തുക്കളുമാണ്  ‘  കിറ്റാ’ യി ലഭിച്ചതെന്ന് നാട്ടുകാർ. ശക്‌തമായ പ്രതിഷേധവുമായി ദുരിതബാധിതരും DYFI പ്രവർത്തകരും പഞ്ചായത്ത് ഉപരോധിക്കുകയാണ്.

ഇത്തരം ഒരു പരാതി ആദ്യമായാണ് എന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .ബാബു അറിയിച്ചു.
സ്പോണ്സർമാരാണ് കിറ്റ്‌ എത്തിക്കുന്നത് . ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹമറിയിച്ചു. കിറ്റുവിതരണം ചെയ്തതത് ഭക്ഷ്യ വകുപ്പല്ല ,ഉത്തരവാദിത്യം മേപ്പാടി പഞ്ചായത്തിനെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി
ജിആർ അനിൽ. കർശനമായ നടപടിയുണ്ടാകും.

പഞ്ചായത്തിന് വീഴ്ച സംഭവിച്ചിട്ടില്ല, എന്ന്‌ എംഎൽഎ.  ടി.സിദ്ധിഖ് .മേപ്പാടി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫ് ആണ് .

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *