മാരകമായ പതിനൊന്നു മണ്ണിടിച്ചിലുകൾ

0

ഭൂകമ്പങ്ങളും അഗ്നിപർവത സ്ഫോടനങ്ങളും എല്ലാം മണ്ണിടിച്ചിലിനു കാരണമാകുന്നു. ലോകചരിത്രത്തിൽ നിരവധി പേരുടെ ജീവൻ അപഹരിച്ച ഏറ്റവും മാരകമായ പതിനൊന്നു മണ്ണിടിച്ചിലുകൾ

• ഹയുവാൻ മണ്ണിടിച്ചിൽ, ചൈന, 1920 – 200,000 മരണം

• വർഗാസ് ദുരന്തം, വെനസ്വേല, 1999 – 30,000 മരണം

• ഖൈത് മണ്ണിടിച്ചിൽ, താജിക്കിസ്ഥാൻ, 1949 – 28,000 മരണം

• അർമേറോ ദുരന്തം, കൊളംബിയ, 1985 – 20,000 മുതൽ 23,000 വരെ മരണം

• യുംഗേ മണ്ണിടിച്ചിൽ, പെറു, 1970 – 22,000 മരണം

• ഡീക്‌സി മണ്ണിടിച്ചിലുകൾ, ചൈന, 1933 – 9,300 മരണം

• ഉത്തരേന്ത്യ മണ്ണിടിച്ചിൽ, ഇന്ത്യ, 2013 – 6,054 മരണം

• ഹുവാരസ് ഡെബ്രിസ് ഫ്ലോ, പെറു, 1941 – 5,000 മരണം

• നെവാഡോ ഹുവാസ്‌കരൻ ഡെബ്രിസ് ഫാൾ, റൺറാഹിർക്ക, പെറു, ജനുവരി 1962 – 4,500 മരണം

• വജോന്ത് ഡാം മണ്ണിടിച്ചിൽ, ഇറ്റലി, 1963 – 2,500 മരണം

• കേലുദ് ലാഹാർസ് മണ്ണിടിച്ചിൽ, ഇന്തോനേഷ്യ, 1919 – 200 മരണം

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *