കുന്നംകുളത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

0

തൃശൂർ : കുന്നംകുളത്ത് വീട്ടിൽക്കയറി അജ്ഞാതൻ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി .
കൊല്ലപ്പെട്ടത് ആർത്താറ്റ് സ്വാദേശി സിന്ധു( 55) . മോഷണശ്രമാണെന്നു സംശയം .കഴുത്തിലെ സ്വർണ്ണമാല നഷ്ടപ്പെട്ടിട്ടുണ്ട്.
ഇന്ന് രാത്രി 8 മണിക്കാണ് സംഭവം . കരച്ചിൽ കേട്ട് എത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *