തിരുവനന്തപുരം:കണിയാപുരം കരിച്ചാറിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി . മക്കൾ സ്‌കൂൾ വിട്ട് വന്നപ്പോഴാണ് മരിച്ചനിലയിൽ അമ്മയെ കാണുന്നത് . മരിച്ചത് ഷാനു എന്ന വിജി.കാണാതായ പങ്കാളി രംഗനെ പോലീസ് തിരയുന്നു . ഹോട്ടൽ ജീവനക്കാരനായ രംഗൻ തമിഴ്‌നാട് സ്വദേശിയാണ്.