എറണാകുളത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0

കൊച്ചി: എറണാകുളം കാലടി നീലീശ്വരത്ത് യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജിജിഷ സതീഷ് ആണ് മരിച്ചത്.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. 29 വയസ്സായിരുന്നു .മരണകാരണം വ്യക്തമല്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *