സമ്പൂർണ സൂര്യരാശിഫലം:നേട്ടങ്ങളുടെ കാലം 7 രാശിക്കാർക്ക്, ചിലർക്ക് ഭാഗ്യവർധന
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): അനാവശ്യചിന്തകള്‍ വര്‍ധിക്കും. ദാമ്പത്യ ഭിന്നതകള്‍ ശമിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ജോലിയിൽ ഉത്തരവാദിത്വം വര്‍ധിക്കും. കോടതി കയറേണ്ടി വരാം. ഗൃഹ നിർമാണം പുരോഗമിക്കും. അസൂയാലുക്കൾ മൂലം ആപത്തില്‍പ്പെടാം. കാര്‍ഷിക മേഖലയില്‍ നിന്നു കൂടുതൽ നേട്ടം പ്രതീക്ഷിക്കാം. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും. ദാമ്പത്യ ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് ഇടയുണ്ട്. മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. ഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം വരും. കർമരംഗത്ത് എതിർപ്പുകൾ പ്രതീക്ഷിക്കുക. തീർഥയാത്രകൾ നടത്തുന്നത് ദോഷങ്ങൾക്ക് പരിഹാരം ആകും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പാരമ്പര്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘ യാത്രകള്‍ സാധിക്കുമെങ്കിൽ ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി ഉണ്ടാകും. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. ഇടവിട്ട് ശാരീരികമായി ചില അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് അധിക നേട്ടം പ്രതീക്ഷിക്കാം. സർക്കാരിൽ നിന്ന് കിട്ടേണ്ടിയിരുന്ന ആനുകൂല്യം ലഭിക്കും.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): വ്യവഹാരങ്ങളില്‍ തിരിച്ചടി ഉണ്ടാകാം. ജീവിത പങ്കാളിക്ക് രോഗിരിഷ്ടതകൾക്ക് സാധ്യത. വിദ്യാഭ്യാസരംഗത്ത് നേട്ടം ഉണ്ടാകും. തൊഴിലില്‍ നിന്നല്ലാതെ വരുമാനം കണ്ടെത്തും. ബന്ധുക്കളുമായി ഭിന്നതകൾക്കു സാധ്യത. ലഹരിവസ്തുക്കളില്‍ താല്‍പര്യം വർധിക്കും. സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം .ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പുതിയ വീട്ടിലേക്ക് താമസം മാറും. വാഹനത്തിനായി പണം ചെലവാക്കേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്ന ഒരു അംഗത്തിന് രോഗമുണ്ടാകാം. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. ദാമ്പത്യ പ്രശ്നങ്ങൾ പരിഹാരമുണ്ടാകും. മറ്റുള്ളവരുടെ ഉത്തരവാദിത്തങ്ങൾ കൂടി ഏറ്റെടുത്ത് നടത്തേണ്ടതായി വരാം. ദീർഘയാത്രകൾ ആവശ്യമായിവരും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പകർച്ച രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘ യാത്രകള്‍ സാധിക്കുമെങ്കിൽ ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും. പങ്കാളിക്ക് ഉന്നതി ഉണ്ടാകും. സ്വന്തമായി ബിസിനസ് തുടങ്ങാൻ സാധിക്കും. വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മധൈര്യം വർധിക്കും. അവിവാഹിതരുടെ വിവാഹ ഒരുക്കങ്ങൾ ആരംഭിക്കും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ നിയന്ത്രണം ആവശ്യമാണ്.
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ധനപരമായി വളരെ അനുകൂല കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട് വീട് വിട്ട് നിൽക്കേണ്ടി വരും. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കാൻ സാധ്യത കാണുന്നു. പിതൃസ്വത്ത് കൈവശം വന്നു ചേരും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്ര ചെയ്യും. മത്സരപ്പരീക്ഷകള്‍, ഇന്റർവ്യൂ എന്നിവയില്‍ വിജയിക്കും. ബിസിനസിൽ നിന്നും ആദായം മെച്ചപ്പെടും.
വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഉദ്യോഗാർഥികൾക്ക് ജോലി കിട്ടും. വിദ്യാർഥികൾ അലസരാകാതെ പഠനം ശ്രദ്ധിക്കുക. പൊതു പ്രവർത്തകർ ആരോപണങ്ങൾ കേൾക്കാൻ ഇടയുണ്ട്. മാനസിക സംഘർഷം വിട്ടുമാറും. പലതിനും ചെറിയ തടസ്സങ്ങൾ നേരിടും. തീർഥയാത്രകൾക്ക് സാധ്യത കാണുന്നു. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): ആരോഗ്യ നില മെച്ചപ്പെടും. മാനസികമായ സന്തോഷം ഉണ്ടാകും. കടങ്ങൾ വീട്ടുവാൻ കഴിയും. മകളുടെ വിവാഹം നിശ്ചയിക്കും. പുതിയ വാഹനം വാങ്ങും. കൃഷി ലാഭകരമാകും. ഉത്തരവാദിത്തം വർധിക്കും. ദാമ്പത്യ ജീവിതം കൂടുതൽ ഊഷ്മളമാകും. ചിലർക്ക് വിദേശയാത്രയ്ക്ക് അവസരം തെളിയും. സന്താനഭാഗ്യത്തിനും സാധ്യത കാണുന്നു. വരുമാനം വർധിക്കും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): മനസ്സിന് സന്തോഷം നൽകുന്ന വാർത്ത കേൾക്കും. മക്കളുടെ വിദ്യാഭ്യാസ ചെലവ് കൂടും. തൊഴിൽപരമായ ബുദ്ധിമുട്ട് അവസാനിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും. തൊഴിൽ അന്വേഷകര്‍ക്ക് ജോലി കിട്ടും. പുതിയ വാഹനം സ്വന്തമാക്കും. സഹപ്രവർത്തകരുമായി നില നിന്നിരുന്ന തര്‍ക്കങ്ങൾ പരിഹരിക്കും. ചിലർക്ക് വീട് നിർമാണം ആരംഭിക്കാൻ സാധിക്കും.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): തടസ്സങ്ങൾ മാറി പുരോഗതിയുണ്ടാകും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. പണച്ചെലവ് അധികരിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. പുതിയ ജോലിയിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഔഷധസേവ വേണ്ടിവരും. വസ്തു സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം ഉണ്ടാകും. പണയം വെച്ച ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കും.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): തൊഴിലിൽ നല്ല മാറ്റങ്ങൾ ഉണ്ടാവും. മാനസിക സന്തോഷം വർധിക്കും. വരുമാനം വർധിക്കും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. ഭവനത്തിൽ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബ സൗഖ്യം വര്‍ധിക്കും. പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കുക. മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ സാധിക്കും. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ബിസിനസിൽ മികവ് പുലർത്തും. മേലധികാരികളിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. രോഗങ്ങൾ പിടിപെടും. സുഹൃത്തുക്കളുമായി ഒത്തു ചേരും. ഗൃഹനിർമാണം പൂർത്തിയാക്കാൻ സാധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ തടസ്സങ്ങൾ നേരിടും. എല്ലാ കാര്യങ്ങളിലും കൂടുതൽ ഉത്സാഹം തോന്നും. കർമരംഗത്ത് എതിർപ്പുകൾ, അപവാദം കേൾക്കുവാൻ ഇടയുണ്ട്. യാത്രകൾ വർധിക്കും. അടുത്ത സുഹൃത്തുക്കൾ വഴി ധനസഹായം ലഭിക്കും. പഠനത്തിൽ ശ്രദ്ധ വർധിക്കും.