ചെത്തിയിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

0

ആലപ്പുഴ. ചെത്തിയിൽ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുഞ്ഞാപ്പച്ചൻ ഇന്ന് വിളിക്കുന്ന ഫ്രാൻസിസ് പൗലിഞ്ഞ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ സംഭവം.പടന്നയിൽ എന്ന വള്ളം കാരിയർ വള്ളത്തിൽ ഇടിക്കുകയായിരുന്നു വള്ളങ്ങൾ കൂട്ടിയിടിച്ച് വെള്ളത്തിൽ വീണതാണ് അപകടത്തിന് കാരണം. ജയ്സൻ , ഭാർഗവൻ, സണ്ണി എന്നിവർക്ക് പരിക്കേറ്റു

Spread the love

Leave a Reply

Your email address will not be published. Required fields are marked *