വിഎസ് -അനുസ്മരണം : മീരാ-ഭയ്ന്തറിലെ മലയാളികൾ ഒത്തുചേരുന്നു

0
vs 1

മുംബൈ :കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന  വി. എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി മീരാ-ഭയ്ന്തറിലെ മലയാളികൾ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 27 ,ഞായറാഴ്ച രാവിലെ 10 മണിക്ക് ബോംബെ മലയാളി സമാജം സ്കൂൾ- കാശിമീരയിൽ ചേരുന്ന യോഗത്തിൽ മീരാഭയ്ന്തറിലെ എല്ലാ മലയാളികളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *