വിഎസ് – അനുശോചന യോഗം

മുംബൈ: മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ നിര്യാണത്തില്‍ ആദരാഞ്ജലി അർപ്പിക്കുന്നതിനും അനുശോചിക്കുന്നതിനും വേണ്ടി , ജൂലൈ 26, ന് (ശനിയാഴ്ച) രാത്രി 7:30-ന് നായർ വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടനയുടെ ഓഫീസിൽ വച്ച് യോഗം ചേരുന്നതാണെന്ന് ജനറൽ സെക്രട്ടറി മധുബാലകൃഷ്ണൻ അറിയിച്ചു.