അനുശോചനയോഗം ഞായറാഴ്ച്ച

0
adanjali

മുംബൈ :നാടക നടനും, താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ്റെ വിവിധ സ്ഥാനങ്ങൾ (പ്രസിഡന്റ് ,സെക്രട്ടറി , ട്രഷറർ ) വഹിക്കുകയും ചെയ്‌തിരുന്ന വി. പി. ആർ. നായരുടെ (വി. പി. രാമചന്ദ്രൻ നായർ )വേർപാടിൽ അനുശോചനം രേഖപ്പെടുത്തുവാൻ ‘കൈരളി വൃന്ദാവൻ്റെ’ നേതൃത്വത്തിൽ യോഗം ചേരുന്നു.

ജൂലായ് -13,ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്,  വൃന്ദാവൻ സൊസൈറ്റി, ബിൽഡിംഗ്‌ നമ്പർ 30 B- യിലെ അസോസിയേഷൻ്റെ ഓഫീസിലാണ് യോഗം നടക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *