വോയിസ് ഓഫ് ഇടക്കുളങ്ങര ക്രിസ്തുമസ് പുതുവത്സരാഘോഷം

കരുനാഗപ്പള്ളി: വോയിസ് ഓഫ് ഇടക്കുളങ്ങര ക്രിസ്തുമസ് പുതുവത്സരാഘോഷവും പരിമിതികൾ നിറഞ്ഞ മക്കളുടെയും അമ്മമാരുടെയും ഗൃഹത്തിൽ (ബഥനി ഹോം തേവലക്കര ) പ്രിയപ്പെട്ടവരോടെപ്പം ആഘോഷിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് അനിൽ എസ് കല്ലേലിഭാഗം,തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു വിജയകുമാർ.പൊതുപ്രവർത്തകനും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ശ്രീ നജീം മണ്ണേൽ,അഡ്വ: മഠത്തിനേത്ത് വിജയൻ,ലത്തീഫ് കരുനാഗപ്പള്ളി,മാരിയത്ത് ടീച്ചർ,സജീവ് കൊച്ചാലുംമൂട് ,ജീവകാരുണ്യ പ്രവർത്തകൻ സന്തോഷ് തൊടിയൂർ .ഷാരൂഖ് ഷംസ്’ , സജീവ് വൈ പുത്തൻവീട്. അൻവർ ചിറ്റുമൂല, വോയിസ് ഓഫ് ഇടക്കുളങ്ങര പ്രവർത്തകരായ മുബാഷ്തൊടിയൂർ, ഷാനി ചൂളൂർ, അജി ലൗലാൻ്റ ‘ ഷാജിഇത്തിക്കൽ. ബാബു പനയറ, റഷീദ് സാർ, കബീർ, രമേശ് അയ്യപ്പൻ, ബിജു, ജോർജ് തോമസ് കടുക്കര. അനുരാജ് സാർ .ഷിഹാസ് ,എന്നിവർഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
റവ:ഫാദർ മത്യൂ പി ജോസ്ക്രിസ്തുമസ് പുതുവത്സരാശംസകൾ നേർന്നു ഫാത്തിമ നജീബ് പുരസ്കാര ജേതാക്കളായ ഹന ഫാത്തിമ.ലക്ഷ്മി ലച്ചു, അഷ്ഫിയ അൻവർ എന്നിവർക്ക്മദർ സുപ്പീരിയർ ഹെലൻ SCL പുരസ്കാരങ്ങൾ വിതരണം ചെയ്തു