ഡോ.ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ വി.ജെ തോമസ് അന്തരിച്ചു.
മുണ്ട്യയപള്ളി :പൊതു പ്രവർത്തകൻ ഐക്യ രാഷ്സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി ഇടിക്കുളയുടെ മാതൃസഹോദരൻ പാറയിൽ വള്ളവുംക്കുന്നിൽ വിമുക്ത ഭടൻ വി.ജെ തോമസ് ( പാപ്പച്ചൻ – 81) അന്തരിച്ചു.മൃതദേഹം ഒക്ടോബർ 14 തിങ്കളാഴ്‌ച രാവിലെ 8ന് എടത്വ മഹാ ജൂബിലി ഹോസ്പിലിൽ പൊതു ദർശനത്തിന് വെച്ച ശേഷം വിലാപയാത്രയായി വസതിയിലെത്തിക്കും. സംസ്കാരം 11.30ന് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മുണ്ട്യയപള്ളി ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും.
പരേതയായ കിഴക്കൻ മുത്തുർ പയ്യപ്ലാട്ട് മുല്ലമംഗലം കുടുംബാംഗം സൂസമ്മയാണ് ഭാര്യ. മകൻ: ടോം ജോൺസൺ ( കുവൈത്ത് ). മരുമകൾ : ചിറ്റാർ മേപ്പുറത്ത് മിനി ടോം. സ്ക്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് റിട്ട. പ്രൊഫസർ ഡോ വി ജെ വർഗ്ഗീസ്, പരേതരായ വി.ജെ ഏബ്രഹാം, റാഹേൽ ,അച്ചാമ്മ വാലയിൽ – തലവടി,അന്നമ്മ കിഴക്കേതിൽ – മല്ലപ്പള്ളി, മറിയാമ്മ പുളിക്കൽ – മുണ്ടക്കയം എന്നിവരാണ് സഹോദരങ്ങൾ.